Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുഹമ്മദ്‌ അസ്ഹറുദ്ദീന്...

മുഹമ്മദ്‌ അസ്ഹറുദ്ദീന് പൗര സ്വീകരണം നൽകുന്നു

text_fields
bookmark_border
കാസർകോട്: സയ്യിദ്​ മുഷ്​താഖലി ടി 20 ക്രിക്കറ്റ് ടൂർണമൻെറി​ൻെറ ചരിത്രത്തിൽ വേഗതയേറിയ രണ്ടാം സെഞ്ച്വറിയും ടി 20യിൽ കേരളത്തിനുവേണ്ടി ആദ്യ സെഞ്ച്വറിയും നേടി ഇന്ത്യൻ ക്രിക്കറ്റിൽ കാസർകോടി​‍ൻെറ അഭിമാനമായ മുഹമ്മദ്‌ അസ്ഹറുദ്ദീന് ജില്ല ക്രിക്കറ്റ് അസോസിയേഷ​‍ൻെറ ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകുന്നു. 26ന് വൈകീട്ട് 6.30ന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാവും. എൻ.എ. നെല്ലിക്കുന്ന്​ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story