Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഡോ. സെന്തില്‍കുമരന്​ ...

ഡോ. സെന്തില്‍കുമരന്​ ലൈബ്രേറിയന്‍ അവാര്‍ഡ്

text_fields
bookmark_border
പെരിയ: ഇന്ത്യന്‍ അക്കാദമിക് റിസർചേഴ്‌സ് അസോസിയേഷ​‍ൻെറ (ഐ.എ.ആര്‍.എ) മികച്ച ലൈബ്രേറിയനുള്ള അവാര്‍ഡ് കേരള കേന്ദ്ര സര്‍വകലാശാല ഡെപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. സെന്തില്‍കുമരന്‍ പെരിയ സാമിക്ക്. ലൈബ്രറി, ഇന്‍ഫര്‍മേഷന്‍ സയന്‍സ് രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. തമിഴ്‌നാട് മധുര സ്വദേശിയാണ്. dr senthil kumaran വെബിനാര്‍ പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ.എ.പി.ജെ. അബ്​ദുൽ കലാം സൻെറര്‍ ഫോര്‍ എക്‌സ്​റ്റന്‍ഷന്‍ സര്‍വിസസി​ൻെറ ആഭിമുഖ്യത്തില്‍ മൈന്‍ഡ് ഫുള്‍നസ് ആൻഡ്​​ ടീച്ചേഴ്‌സ് വെല്‍ബീയിങ്​ ഇന്‍ ദ കോണ്‍ടക്‌സ്​റ്റ്​ ഓഫ് ന്യൂ നോര്‍മല്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. 23ന് വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഡോ.റമീല ശേഖര്‍ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
TAGS:
Next Story