കാസർകോട്: നഗരസഭയിലെ 2021–22 സാമ്പത്തിക വർഷത്തെ വ്യാപാര സ്ഥാപനങ്ങളുടെ േട്രഡ് ലൈസൻസ് അപേക്ഷകൾ ഓൺലൈനായി ചെയ്യാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് നഗരസഭ പരിധിയിലെ അക്ഷയ കേന്ദ്രങ്ങളുടെയും വ്യാപാരി സംഘടന പ്രതിനിധികളുടെയും ഹോട്ടൽ റസ്റ്റാറൻറ് അസോസിയേഷൻ ഭാരവാഹികളുടെയും ഹോസ്പിറ്റൽ, പാരാമെഡിക്കൽ സ്ഥാപന പ്രതിനിധികളുടെയും യോഗം ജനുവരി 23ന് രാവിലെ 11 മണിക്ക് നഗരസഭ ചെയർമാൻെറ അധ്യക്ഷതയിൽ നഗരസഭ മിനി കോൺഫറൻസ് ഹാളിൽ ചേരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2021 11:58 PM GMT Updated On
date_range 2021-01-23T05:28:26+05:30വ്യാപാരികളുടെയും ഹോട്ടലുടമകളുടെയും യോഗം
text_fieldsNext Story