Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഅംഗത്വ പ്രചാരണം

അംഗത്വ പ്രചാരണം

text_fields
bookmark_border
കാഞ്ഞങ്ങാട്​: ബാറ്ററി ഡീലേഴ്സ് ആൻഡ്​ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ അംഗത്വ പ്രചാരണത്തിന്​ ജില്ലയിൽ തുടക്കമായി. സംസ്ഥാന പ്രസിഡൻറ്​ സുരേഷ് പട്ടാമ്പി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ കെ.വി. ദിനേശൻ അംബിക അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ അൻവർ ഖാൻ, ജേക്കബ്​ ടി. വർഗീസ്, സുരേഷ് ചേറോട്ടിൽ, അഷറഫ് വീരാളി, ജില്ല ഭാരവാഹികളായ എ.വി. വാമനൻ, ഗോപാലകൃഷ്ണൻ തൃക്കരിപ്പൂർ, പ്രദീപ് കാഞ്ഞങ്ങാട്, മധു ചെറുവത്തൂർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി. ശശികുമാർ സ്വാഗതവും വി.ജെ. ഷിബി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story