Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോലധാരികൾക്കും...

കോലധാരികൾക്കും സ്ഥാനികർക്കും സമാശ്വാസ സാമ്പത്തിക സഹായം നൽകി

text_fields
bookmark_border
കാഞ്ഞങ്ങാട്​: പുല്ലൂർ കണ്ണാങ്കോട്ട് ഭഗവതി കാവിൽ പ്രതിഷ്​ഠ ദിനത്തിൽ . പ്രസിഡൻറ്​ കെ. ശശിധരൻ സാമ്പത്തിക സഹായം വിതരണം ചെയ്തു. മൂന്ന്​ വർഷത്തിലൊരിക്കൽ നടത്താറുള്ള കളിയാട്ടം കോവിഡ്​ പ്രതിരോധത്തി​ൻെറ ഭാഗമായി അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതിനാലാണ് സാമ്പത്തിക സഹായം നൽകിയത്. പുല്ലൂരാൻ, പെരുമലയൻ, പുത്തൂരാൻ, വയലിൽ തണ്ടാൻ, മറ്റ് സ്ഥാനികരും കമ്മിറ്റി ഭാരവാഹികളായ കെ. വിജയകുമാർ, പ്രമോദ്, എം.വി. നാരായണൻ, ഷാജി എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story