Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2021 11:58 PM GMT Updated On
date_range 19 Jan 2021 11:58 PM GMTഫ്യൂവൽ വർക്കേഴ്സ് യൂനിയൻ ആർ.ടി ഓഫിസ് മാർച്ച്
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഫ്യൂവൽ സിലിണ്ടർ വിതരണം ചെയ്യുന്ന ഡ്രൈവർമാർക്ക് ഹെവി ലൈസൻസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, ഒ.ടി.പി നമ്പർ നിർബന്ധമാക്കിക്കൊണ്ടുള്ള കമ്പനിയുടെ വിതരണ രംഗത്തെ പരിഷ്കാരം ഏകപക്ഷീയമായി നടപ്പിലാക്കരുത്, സി.എൻ.ജി പദ്ധതി മൂലം തൊഴിൽ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഫ്യൂവൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കെ.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കാറ്റാടി കുമാരൻ, കെ.വി. രാഘവൻ എന്നിവർ സംസാരിച്ചു. ബോസ് മാത്യു സ്വാഗതം പറഞ്ഞു. കരുണാകരൻ, അനീഷ്, മോഹനൻ, സുമേഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് ജോ. ആർ.ടി.ഒക്ക് നിവേദനം നൽകിയാണ് തൊഴിലാളികൾ പിരിഞ്ഞത്. fuel ജില്ല ഫ്യൂവൽ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫിസിലേക്ക് നടന്ന മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story