Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightറീ ബിൽഡ് കേരള:...

റീ ബിൽഡ് കേരള: മൃഗസംരക്ഷണ വകുപ്പിന് ഒരു കോടി

text_fields
bookmark_border
കാസർകോട്: പ്രളയാനന്തര കേരളത്തി​ൻെറ പുനരുദ്ധാരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന റീ ബിൽഡ് കേരളയിൽപെടുത്തി ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് 1.21 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 100 കിടാരി യൂനിറ്റുകളും 200 ശുചിത്വമുള്ള തൊഴുത്തും ഒരു ഹെക്ടർ വീതം 100 യൂനിറ്റ് പുൽകൃഷിയും കർഷകർക്ക് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. 50 യൂനിറ്റ് ആടുവളർത്തൽ (300 ആടുകൾ), 1500 യൂനിറ്റ് മുട്ടക്കോഴി (7500 കോഴികൾ), 500 യൂനിറ്റ് താറാവുകൾ (2500 താറാവ്) എന്നിവയും നൽകും.
Show Full Article
TAGS:
Next Story