Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപ്രതിഷ്ഠാദിന ഉത്സവം

പ്രതിഷ്ഠാദിന ഉത്സവം

text_fields
bookmark_border
ഉദുമ: കരിപ്പോടി ശാസ്താ വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം 21 മുതൽ 22 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങിൽ മാത്രമൊതുങ്ങി നടക്കും. 21ന് വൈകീട്ട്​ ഭജനയും രാത്രി ശുദ്ധികർമങ്ങളും, 22ന് രാവിലെ അഞ്ചിന് നട തുറന്നശേഷം അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, ബിംബശുദ്ധി, കലശപൂജയും തുടർന്ന് കലശാഭിഷേകവും, 9.30ന് ചിറക്കാൽ നാഗസ്ഥാനത്ത് പൂജ, 12 മുതൽ ഉച്ചപൂജ, ആറിന് ഭജന, ഒമ്പതിന് ശ്രീഭൂതബലിയോടെ സമാപനം.
Show Full Article
TAGS:
Next Story