Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപേപ്പർബാഗ് നിർമാണ...

പേപ്പർബാഗ് നിർമാണ പരിശീലനം

text_fields
bookmark_border
തൃക്കരിപ്പൂർ: സീഡ് തൃക്കരിപ്പൂരി​‍ൻെറ ആഭിമുഖ്യത്തിൽ ബാഗ് നിർമാണ പരിശീലനം ആരംഭിച്ചു. നാലാഴ്ച നീണ്ടുനിൽക്കുന്ന എട്ട് ക്ലാസുകളാണ് ഉണ്ടാകുക. പത്തു പേരുടെ ബാച്ചുകളായാണ് തുടക്കം. തങ്കയം സി. അബ്​ദുറഹ്മാൻ ഹാജി സ്മാരക ഹാളിൽ സുൽഫെക്‌സ് മാട്രസ് എം.ഡി എം.ടി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സീഡ് ചെയർമാൻ കെ.പി.സി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹക്കീം കണ്ണൂർ ക്ലാസെടുത്തു. എൻ.എ. മുനീർ, എ.ജി. അക്ബർ എന്നിവർ സംസാരിച്ചു. എം. റഷീദ് സ്വാഗതവും എൻ.കെ.പി. ശാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story