Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനിരവധി കേസിൽ പ്രതിയായ...

നിരവധി കേസിൽ പ്രതിയായ യുവാവ്​ പിടിയിൽ

text_fields
bookmark_border
കുമ്പള: കുമ്പള ടൗണിൽനിന്ന് 10,000 രൂപ തട്ടിപ്പറിച്ചതടക്കം നിരവധി കവർച്ചകേസിൽ പ്രതിയായ യുവാവിനെ കുമ്പള പൊലീസ് അറസ്​റ്റ്​ ചെയ്തു. കോയിപ്പാടി കടപ്പുറം സ്വദേശി ആസിഫ് (28) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ ബന്തിയോടാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്ന ഇയാൾ ബന്തിയോട് സഹോദരിയുടെ വീട്ടിൽ വന്നതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. എസ്.ഐ പി.പി.വി. രാജീവൻ, പ്രതീഷ് ഗോപാൽ എന്നിവർ ചേർന്നാണ് പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story