Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎൻ.ജി.ഒ അസോസിയേഷൻ...

എൻ.ജി.ഒ അസോസിയേഷൻ കാസർകോട് ബ്രാഞ്ച് സമ്മേളനം

text_fields
bookmark_border
കാസർകോട്​: ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി നടപ്പാക്കുന്നതിലെ അവഗണന അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ കാസർകോട്​ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്ര​േട്ടറിയറ്റംഗം പി.വി. രമേശൻ ഉദ്​ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ല പ്രസിഡൻറ് വി. ദാമോദരൻ ഉദ്​ഘാടനം ചെയ്തു. ഇ. മീനാകുമാരി, കെ.എം. ജയപ്രകാശ്, സുരേഷ് പെരിയങ്ങാനം, കെ. അശോക് കുമാർ, വി.ടി.പി. രാജേഷ്, ഷിബു കുമാർ, സി.കെ. അരുൺകുമാർ, എ. രതീഷ് കുമാർ, കെ.എ. റസാഖ്, ബാലകൃഷ്ണൻ നായർ, കെ. കരുണാകരൻ, മനോജ് മേലത്ത്, റഷീദ ബീവി, എം. വിജയൻ, ശാരദ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story