Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightസൗജന്യ ഓട്ടോമൊബൈൽ...

സൗജന്യ ഓട്ടോമൊബൈൽ സർവിസിങ്​, വെൽഡിങ്​ പരിശീലനം

text_fields
bookmark_border
കാസർകോട്​: പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തിൽപെട്ട യുവജനങ്ങൾക്ക് 150 മണിക്കൂർ ദൈർഘ്യമുള്ള ഓട്ടോമൊബൈൽ ലൂബ്രിക്കേഷൻ ആൻഡ്​ വാട്ടർ സർവിസിങ്​, വെൽഡിങ്​ (ഗ്യാസ് ആൻഡ് ആർക്ക്) എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകും. കയ്യൂർ ഗവ. ഐ.ടി.ഐയിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട പഠിതാക്കൾ 20ന് മുമ്പ്​ ജാതി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04672 230980
Show Full Article
TAGS:
Next Story