Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകുടുംബ സഹായ ഫണ്ട് നൽകി

കുടുംബ സഹായ ഫണ്ട് നൽകി

text_fields
bookmark_border
നീലേശ്വരം: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊലചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്​ദുൽ റഹ്മാൻ ഔഫ് കുടുംബ സഹായ ഫണ്ടിലേക്ക് നീലേശ്വരം ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച 10,75,596 രൂപ കൈമാറി. ബ്ലോക്കിലെ 16 മേഖല കമ്മിറ്റികളിൽനിന്നും വീടുകളും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് പണം സ്വരൂപിച്ചത്. ജില്ല സെക്രട്ടറി സി.ജെ. സജിത്ത് ഫണ്ട് ഏറ്റുവാങ്ങി. ഒ.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. കെ. സബീഷ്, രേവതി കുമ്പള, കെ.എം. വിനോദ് എന്നിവർ സംസാരിച്ചു. പടം ..
Show Full Article
TAGS:
Next Story