Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംയുക്ത കർഷക സമിതി...

സംയുക്ത കർഷക സമിതി കർഷക കൂട്ടായ്മ

text_fields
bookmark_border
കാഞ്ഞങ്ങാട്: കർഷക സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട്​ സംയുക്ത കർഷക സമിതി മുനിസിപ്പൽതല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലാമി പള്ളി പുതിയ ബസ്​സ്​റ്റാൻഡ് പരിസരത്ത് കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എൻ. ബാലകൃഷ്​ണൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ കെ.വി. സുജാത ടീച്ചർ, വൈസ് ചെയർമാൻ ബിൽടെക് അബ്​ദുല്ല, കെ.വി. ജയപാലൻ, എൻ. നാരായണൻ, ടി. ബാലകൃഷ്ണൻ, എൻ.കെ. രവീന്ദ്രൻ, പപ്പൻ കുട്ടമത്ത്, എ. ദാമോദരൻ എന്നിവർ സംസാരിച്ചു. സി. ബാലകൃഷ്​ണൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story