Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2021 12:02 AM GMT Updated On
date_range 16 Jan 2021 12:02 AM GMTബേക്കൽ ടൂറിസം വികസനത്തിന് രണ്ടരക്കോടി
text_fieldsbookmark_border
ഉദുമ: ഉദുമ മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് ബജറ്റിൽ തുക വകയിരുത്തി. പെരിയ കാഞ്ഞിരയടുക്കം, ഒടയംചാൽ റോഡിന് രണ്ടുകോടി രൂപ അനുവദിച്ചു. ബേക്കൽ ടൂറിസം വികസനത്തിന് രണ്ടര കോടി അനുവദിച്ചു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ നവീകരണം, പരപ്പ ട്രൈബൽ െഡവലപ്മൻെറ് ഓഫിസ്, കുറ്റിക്കോൽ ഐ.ടി.ഐ, ഉദുമ സ്പിന്നിങ് മിൽ നവീകരണം, കൊപ്പൽ-ബേവൂരി-ചെമ്പിരിക്ക തീരദേശ റോഡ്, കുണ്ടംകുഴിയിൽ ഇൻഡോർ സ്റ്റേഡിയം, ചിത്താരി റഗുലേറ്റർ കം പാലം, അരമനപ്പടി പാലം, മുനമ്പം പാലം, ബാവിക്കര തടയണക്ക് സമീപം ട്രാക്ടർ വേ, കുണ്ടംകുഴി ആശ്രമം സ്കൂൾ തുടങ്ങിയ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story