Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2021 12:00 AM GMT Updated On
date_range 15 Jan 2021 12:00 AM GMTകുമ്പള സി.എച്ച്.സി സന്ദർശിച്ചു
text_fieldsbookmark_border
കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ. സൈമ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസുഫ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള എന്നിവർ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ആശുപത്രി വികസനവും നവീകരണവുമായി ബന്ധപ്പെട്ട് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് സന്ദർശനം. ബി.ഡി.ഒ അനുപം, കുമ്പള മെഡിക്കൽ ഓഫിസർ ദിവാകർ റൈ എന്നിവർ ജനപ്രതിനിധികൾക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story