Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രതിഷേധ പ്രകടനം...

പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയനിലെ യൂത്ത്​ലീഗ് പ്രവര്‍ത്തകന്‍ ഷാഹുല്‍ കൊത്തിക്കാലിനെ സി.പി.എം പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചതിൽ പ്രതിഷേധിച്ച് മാണിക്കോത്ത് ശാഖ മുസ്​ലിം ലീഗ്, യൂത്ത്​ലീഗ്, എസ്.ടി.യു, എം.എസ്.എഫ്, പ്രവാസി ലീഗ്, കെ.എം.സി.സി സംയുക്ത പ്രകടനം നടത്തി. പഞ്ചായത്ത് മുസ്​ലിം ലീഗ് ജന. സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, മാണിക്കോത്ത് ശാഖ ലീഗ് പ്രസിഡൻറ്​ മാണിക്കോത്ത് അബൂബക്കര്‍, ജനറല്‍ സെക്രട്ടറി ആസിഫ് ബദര്‍ നഗര്‍, സെക്രട്ടറിമാരായ കരീം മൈത്രി, എന്‍.വി. നാസര്‍, യൂത്ത് ലീഗ് പഞ്ചായത്ത് പ്രഡിഡൻറ്​ സലീം ബാരിക്കാട്, മുഹമ്മദ് സുലൈമാന്‍, സന മാണിക്കോത്ത്, ജസീര്‍ തായല്‍, അസീസ് മാണിക്കോത്ത്, എം.എം. അബ്​ദുല്‍ റഹ്മാന്‍ എന്നിവർ പങ്കെടുത്തു. സമാപന യോഗം ഹമീദ് ചേരക്കാടത്ത് ഉദ്്ഘാടനം ചെയ്തു. മാണിക്കോത്ത് അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. league ഷാഹുല്‍ കൊത്തിക്കാൽ വധശ്രമത്തിൽ പ്രതിഷേധിച്ച്​ മുസ്​ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാണിക്കോത്ത്് നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story