Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
ചെറുവത്തൂർ: ഉത്തരമലബാറിലെ ആചാരസ്ഥാനികര്‍ക്കും കോലധാരികൾക്കും പ്രതിമാസ ധനസഹായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജഗോപാലൻ എം.എൽ.എ . ധനമന്ത്രി ടി.എം. തോമസ് ഐസക്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കാണ് യത്. ക്ഷേമപെൻഷനുകൾ 1500 രൂപയായി വർധിപ്പിച്ച സാഹചര്യത്തിൽ ഈ സർക്കാറി​‍ൻെറ കാലത്ത് വരുത്തിയ വർധനയടക്കം 1400 രൂപ മാത്രമാണ് ധനസഹായമായി ലഭിക്കുന്നത്. ഇതുസംബന്ധിച്ച് എം.എൽ.എ മുമ്പ് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചപ്പോൾ പിന്നീട് വർധന വരുത്തുമെന്ന് സഭയിൽ മറുപടി നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story