Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവാർഡ് മെംബർക്ക്...

വാർഡ് മെംബർക്ക് സ്വീകരണം

text_fields
bookmark_border
ചെമ്മനാട്: പുതുതായി തെര​െഞ്ഞടുക്കപ്പെട്ട ചെമ്മനാട് വാർഡ് മെംബറായ അമീർ പാലോത്തിന് ചെമ്മനാട് പഞ്ചായത്ത് ഒന്നാം വാർഡ് കുടുംബശ്രീ സ്വീകരണം നൽകി. നെസിയാബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സി.ഡി.എസ്​ ചെയർപേഴ്സൻ മുംതാസ് അബൂബക്കർ ഉപഹാരം നൽകി. മുൻ വാർഡ് മെംബർ സി.എ. മനാഫ്, എ.ഡി.എസ്​ അംഗങ്ങളായ ജമീല റഹീം, മറിയം, റസിയ, നസീമ യൂസുഫ്, സുൽഫത്ത്, റിംഷാന, ശ്രുതി പ്രകാശ്, ജീഷ ബൈജു, സീനത്ത്, ആസ്യ, ഫാത്തിമ, ഷെബീബ, സഫൂറ എന്നിവർ സംസാരിച്ചു. നജ്മുന്നിസ സ്വാഗതവും സക്കീന നന്ദിയും പറഞ്ഞു. sweekaranam ചെമ്മനാട് പഞ്ചായത്ത് ഒന്നാം വാർഡ് മെംബറായി തെര​െഞ്ഞടുക്കപ്പെട്ട അമീർ പാലോത്തിന് കുടുംബശ്രീ ഉപഹാരം സി.ഡി.എസ് ചെയർപേഴ്സൻ മുംതാസ് അബൂബക്കർ നൽകുന്നു
Show Full Article
TAGS:
Next Story