Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകർഷകദ്രോഹ...

കർഷകദ്രോഹ നടപടികളിൽനിന്ന്​ പിന്മാറണം -കെ.എസ്.ടി.എ

text_fields
bookmark_border
ചെറുവത്തൂർ: കർഷകദ്രോഹ നടപടികളിൽനിന്ന്​ കേന്ദ്ര സർക്കാർ പിന്മാറണമെന്നും പങ്കാളിത്ത പെൻഷൻ ഒഴിവാക്കണമെന്നും കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കാലിക്കടവിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.കെ. പ്രകാശൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. സി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി.എം. മീനാകുമാരി, ഉപജില്ല ജില്ല സെക്രട്ടറി പി. മാധവൻ, പി.വി. ഉണ്ണികൃഷ്ണൻ, പി.വി. ഭാസ്കരൻ, എം.ഇ. ചന്ദ്രാംഗദൻ എന്നിവർ സംസാരിച്ചു. കെ. ജയരാജൻ സ്വാഗതം പറഞ്ഞു. 'മതനിരപേക്ഷ വികസിത കേരളം, കരുത്താകുന്ന പൊതുവിദ്യാഭ്യാസം' എന്നതാണ് സമ്മേളന മുദ്രാവാക്യം.
Show Full Article
TAGS:
Next Story