Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightവനിത സംഗമം

വനിത സംഗമം

text_fields
bookmark_border
കാഞ്ഞങ്ങാട്​: മലയ സമുദായത്തിലെ വനിത കൂട്ടായ്മയായ മധുരക്കാട് ഉദയം മഹിള സംഘം വാർഷികാഘോഷത്തി​‍ൻെറ ഭാഗമായി സംഘടിപ്പിച്ചു. ബി.എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. മഹിള സംഘം പ്രസിഡൻറ്​ ഷീന ഷെജിൽ പണിക്കർ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി. ശോഭ, പഞ്ചായത്ത് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ബാലകൃഷ്ണൻ, ഷിജു, നഗരസഭ കൗൺസിലർ വിനീത് കൃഷ്ണൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. രാജൻ കീക്കാങ്കോട്ട്, ബി.എം. ശരണ്യ, പ്രമോദ് അരയി, രാമചന്ദ്രൻ വേലാശ്വരം, കൃഷ്ണകുമാർ മധുരക്കാട്, രസ്ന പ്രമോദ്, സൗമ്യ രജീഷ് പണിക്കർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story