Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
മഞ്ചേശ്വരം: മണ്ഡലത്തിൽ നിന്ന്​ മികവി​‍ൻെറ കേന്ദ്രമായി അന്താരാഷ്​ട്ര തലത്തിലേക്കുയർത്തപ്പെടുന്ന ജി.വി.എച്ച്.എസ്.എസ് മൊഗ്രാലി​‍ൻെറ അഡ്മിൻ ബ്ലോക്ക്, അക്കാദമിക്​ ബ്ലോക്ക് കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനത്തിന് ഒരുങ്ങി. യോഗത്തിൽ ജനപ്രതിനിധികൾ, പി.ടി.എ, എസ്.എം.സി, വികസനസമിതി, നാട്ടുകാർ എന്നിവർ അംഗങ്ങളായി . പി.ടി.എ പ്രസിഡൻറ്​ ഹാദി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കുമ്പള പഞ്ചായത്ത് പ്രസിഡൻറ്​ താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ നാസർ മൊഗ്രാൽ, മെംബർമാരായ റിയാസ് മൊഗ്രാൽ, കൗലത്ത്, കൊഗ്ഗു, എസ്.എം.സി ചെയർമാൻ മുഹമ്മദ്, പ്രിൻസിപ്പൽ ആശ, മെഡിക്കൽ ഓഫിസർ സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാനായി റിട്ട. ഹെഡ്മാസ്​റ്റർ മാഹിൻ മാസ്​റ്ററെയും ജനറൽ കൺവീനറായി ഹാദി തങ്ങളെയും ട്രഷററായി എ. മനോജിനെയും തെരഞ്ഞെടുത്തു. thahira yusuf മൊഗ്രാൽ സ്കൂൾ കെട്ടിടോദ്ഘാടന സ്വാഗതസംഘം രൂപവത്​കരണ യോഗം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story