Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപ്രതിഷേധ കൂട്ടായ്മ

പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്​.ഐ പ്രവർത്തകൻ ഔഫ് അബ്​ദുൽ റഹ്മാ​‍ൻെറ കൊലപാതകത്തി​‍ൻെറ ഗൂഢാലോചന പുറത്തുകൊണ്ടുവരുക, എല്ലാ പ്രതികളെയും അറസ്​റ്റുചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ സി.പി.എം ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടന്നക്കാട്, മഡിയൻ, നോർത്ത് കോട്ടച്ചേരി എന്നിവിടങ്ങളിൽ നടന്നു. നോർത്ത് കോട്ടച്ചേരിയിൽ ജില്ല കമ്മിറ്റി അംഗം പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഡി.വി. അമ്പാടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, കെ.വി. രാഘവൻ, ടി.വി. കരിയൻ എന്നിവർ സംസാരിച്ചു. എൻ. ഗോപി സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story