കാസർകോട്: കാസർകോട് നഗരസഭ ജനന-മരണ വിഭാഗത്തിൽ 2015 ജൂൺ 23ന് മുമ്പുള്ള എല്ലാ ജനന രജിസ്ട്രേഷനുകളിലും പേര് ചേർക്കുന്നതിനുള്ള ഒന്നാംഘട്ട അദാലത്ത് ജനുവരി 12 മുതൽ 20 വരെ നഗരസഭ ഓഫിസിലെ ജനന-മരണ വിഭാഗത്തിൽ നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകൾ ജനുവരി 11നുമുമ്പ് സമർപ്പിക്കണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 11:59 PM GMT Updated On
date_range 2021-01-06T05:29:03+05:30ജനന രജിസ്ട്രേഷൻ അദാലത്ത്
text_fieldsNext Story