Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 11:58 PM GMT Updated On
date_range 5 Jan 2021 11:58 PM GMTഉദയനഗര്‍-മീങ്ങോം റോഡ് വീതികൂട്ടി ടാറിങ് നടത്തണം
text_fieldsbookmark_border
ഹരിപുരം: ഉദയനഗര്‍-മീങ്ങോം റോഡ് വീതികൂട്ടി ടാറിങ് നടത്തണമെന്ന് തടത്തില്‍ കലാകായിക സമിതി സംയുക്ത ഭരണസമിതി യോഗം ആവശ്യപ്പെട്ടു. തകർന്ന റോഡിലൂടെയുള്ള വാഹനയാത്ര അതീവ ദുഷ്കരമാണ്. റോഡ് ശോച്യാവസ്ഥ പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഒമ്പത്,13,14 വാര്‍ഡുകളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും തെരുവ് നായ്ക്കളുടെ ശല്യം തടയാന്‍ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.ടി. ഗംഗാധരന്, ബിജു തൊടുപ്പനം, എ. അശോകന്, എ. ശ്രീധരന്, ടി.കെ. പ്രഭാകരന്, എ.വി. രാഘവന്, വി. വിജയകുമാര്‍, ദിലീപ് വെളുത്തേടത്ത്, നിധിന് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story