Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകർഷക ഐക്യദാർഢ്യ...

കർഷക ഐക്യദാർഢ്യ സദസ്സും ഐക്യദീപം തെളിക്കലും

text_fields
bookmark_border
ഉദുമ: പെരുമ്പള കുണ്ടടുക്കം എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​‍ൻെറ നേതൃത്വത്തിൽ, കർഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കർഷക ഐക്യദാർഢ്യ സദസ്സ്​ സംഘടിപ്പിച്ചു. കോളിയടുക്കത്തു നടന്ന പരിപാടി ടി.നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ എൻ.വി. ബാലൻ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം ഇ. മനോജ് കുമാർ, എ. നാരായണൻ നായർ, ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടിവ്​ ഡോ. വിനോദ് കുമാർ പെരുമ്പള എന്നിവർ സംസാരിച്ചു. എ. രാഘവൻ സ്വാഗതവും എം. മണികണ്ഠൻ പെരുമ്പള നന്ദിയും പറഞ്ഞു. uduma akg smaraka 1 2 1.പെരുമ്പള കുണ്ടടുക്കം എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​ൻെറ നേതൃത്വത്തിൽ നടന്ന കർഷക ഐക്യദാർഢ്യ സദസ്സ്​ ടി.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു 2.പെരുമ്പള കുണ്ടടുക്കം എ.കെ.ജി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തി​‍ൻെറ നേതൃത്വത്തിൽ കർഷക സമരത്തിന് പിന്തുണയുമായി ഐക്യദീപം തെളിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story