Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആശംസകൾ നേരാൻ അധ്യാപകർ...

ആശംസകൾ നേരാൻ അധ്യാപകർ വീട്ടിലെത്തി

text_fields
bookmark_border
ചെറുവത്തൂർ: പുതുവർഷത്തിൽ തിമിരി എ.എൽ.പി സ്കൂളിലെ അധ്യാപകർ വീട്ടിലെത്തി മുഴുവൻ കുട്ടികൾക്കും ആശംസകൾ നേർന്നു. സ്കൂൾ പ്രവർത്തനങ്ങൾ ഉൾപ്പെട്ട പത്രവാർത്തകൾ അടിസ്ഥാനമാക്കി തയാറാക്കിയ സ്​കൂൾ കലണ്ടറും സമ്മാനങ്ങളും നൽകി. കലണ്ടറി​ൻെറ പ്രകാശനം പി.ടി.എ പ്രസിഡൻറ്​ പി.പി. ചന്ദ്രൻ നിർവഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ്​ കെ.കെ. പ്രസീത, ഹെഡ്മാസ്​റ്റർ കെ.വി. വിനോദ്, കെ. ജയദേവൻ, കെ. ഗീത എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story