Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎൽ.ജെ.ഡി ജില്ല കൗൺസിൽ...

എൽ.ജെ.ഡി ജില്ല കൗൺസിൽ യോഗവും വിജയികൾക്ക് അനുമോദനവും

text_fields
bookmark_border
കാസർകോട്​: ലോക്​താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) ജില്ല കൗൺസിൽ യോഗവും തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി സ്​ഥാനാർഥികൾക്കുള്ള സ്വീകരണവും 2021 ജനുവരി രണ്ടിന് ഉച്ച 2.30ന് കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിൽ നടക്കും. എൽ.ജെ.ഡി സംസ്​ഥാന സെക്രട്ടറി വി.കെ. കുഞ്ഞിരാമൻ സംബന്ധിക്കും. യോഗത്തിൽ മുഴുവൻ കൗൺസിൽ അംഗങ്ങളും സംബന്ധിക്കണമെന്ന് ജില്ല സെക്രട്ടറി അഹമ്മദലി കുമ്പള അറിയിച്ചു.
Show Full Article
TAGS:
Next Story