Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightമിൽമ പ്രൈഡ് പാൽ...

മിൽമ പ്രൈഡ് പാൽ വിപണിയിൽ

text_fields
bookmark_border
മാവുങ്കാൽ: ഉപഭോക്ത്താക്കൾക്ക് പുതുവത്സര സമ്മാനമായി മിൽമയുടെ പുതിയ പാൽ വിപണിയിലെത്തുന്നു. മിൽമ കാസർകോട്​ ​െഡയറിയിൽ നിന്നും പ്രൈഡ് പാൽ എന്ന നാമത്തിൽ ഓറഞ്ച്‌ നിറത്തിലുള്ള പാക്കിങ്ങിൽ വരുന്ന പാലിന് 24 രൂപയാണ് വില (500 മില്ലി) കൊഴുപ്പ് കൂടുതലുള്ളതിനാൽ ചായക്കും കാപ്പിക്കും കൂടുതൽ രുചിയും കളറും ലഭിക്കും. ഹോട്ടലുപയോഗത്തിനും ഉത്തമമാണ് ഈ പാൽ.
Show Full Article
TAGS:
Next Story