തൃക്കരിപ്പൂർ: കേരള പി.എസ്.സി, എസ്.എസ്.സി തുടങ്ങിയ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകിവരുന്ന പദ്ധതിയായ കോംപിറ്റൻസി സർക്കിൾ (സി-സർക്കിൾ) ആരംഭിക്കുന്നതിന് പ്രാദേശിക തലത്തിൽ അപേക്ഷ ക്ഷണിച്ചു. 'സിജി'യാണ് സൗജന്യ പരിശീലന പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലായി 800ൽപരം സി-സർക്കിൾ പ്രവർത്തിച്ചുവരുന്നു. താൽപര്യമുള്ള വ്യക്തികൾ/ സംഘടന / ക്ലബ് പ്രതിനിധികൾ 9895487760 നമ്പറിൽ ബന്ധപ്പെടണം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2020 11:59 PM GMT Updated On
date_range 2020-12-30T05:29:39+05:30മത്സര പരീക്ഷകളിൽ പരിശീലനം
text_fieldsNext Story