Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഒാപൺ ജനറൽ ബോഡി

ഒാപൺ ജനറൽ ബോഡി

text_fields
bookmark_border
കാഞ്ഞങ്ങാട്: കെ.എസ്.ആർ.ടി.സിയിൽ നടക്കുന്ന ഹിതപരിശോധനയുടെ ഭാഗമായി കാഞ്ഞങ്ങാട് ഡിപ്പോയിൽ ടി.ഡി.എഫ് നേതൃത്വത്തിൽ ഓപൺ ജനറൽ ബോഡി യോഗം നടന്നു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ്​ പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ്​ എം.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിജു ജോൺ, സജി തോമസ്, കെ.പി. വിശ്വനാഥൻ, വിനോദ് ജോസഫ്, സി. അനിൽകുമാർ, എ. മധു, കെ.വി. നാരായണൻ, പി. ശ്രീനിവാസൻ, വിൽസൻ മാത്യു, മെജോ മാത്യു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story