Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightപി. ബിന്ദു യു.ഡി.എഫ്...

പി. ബിന്ദു യു.ഡി.എഫ് ചെയർപേഴ്സൻ സ്​ഥാനാർഥി

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം നഗരസഭ കോൺഗ്രസ് പാർലമൻെററി പാർട്ടി ലീഡറായി ടൗൺ വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. ഷജീറിനെ യു.ഡി.എഫ് യോഗം നിയമിച്ചു. ഡെപ്യൂട്ടി ലീഡറായി കെ.വി. ശശികുമാറിനെയും ചീഫ് വിപ്പായി വിനു നിലാവിനെയും ട്രഷററായി എം. ഭരതനെയും തെരഞ്ഞെടുത്തു. നീലേശ്വരം മണ്ഡലം കോൺഗ്രസ് ഓഫിസിൽ ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ മഡിയൻ ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡൻറ്​ പി. രാമചന്ദ്രൻ, പി.കെ. ലത, ഇ. അശ്വതി എന്നിവർ സംബന്ധിച്ചു. നഗരസഭ യു.ഡി.എഫ് ചെയർപേർസൺ സ്​ഥാനാർഥിയായി രണ്ടാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പി. ബിന്ദുവിനെ മത്സരിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
Show Full Article
TAGS:
Next Story