ഉദുമ: ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ച കരൾരോഗ ബാധിതനായ ഫോട്ടോഗ്രാഫർ നാരായണൻെറ ചികിത്സ സഹായഫണ്ടിലേക്ക് പാലക്കുന്ന് അംബിക കോളജ് പൂർവവിദ്യാർഥി വെൽെഫയർ അസോസിയേഷൻ . സഹായസമിതി ചെയർമാൻ സി. യൂസഫ് ഹാജിക്ക് അസോസിയേഷൻ പ്രസിഡൻറ് എസ്.എം. മുഹമ്മദ് ഷാഫി, എം.കെ. ബാബുകുമാർ, ജയദേവൻ, സി.കെ. അജിത, ബി.എം.സിറാജുദ്ദീൻ, ബാലു എന്നിവർ ചേർന്ന് തുക കൈമാറി. സുരേന്ദ്രൻ സ്വരലയ, സി.എച്ച്. അഹമ്മദ് ഹാജി, എം.മൊയ്‌തീൻകുഞ്ഞി, സുരേഷ് പുഞ്ചാവി, പി.വി. രാജേന്ദ്രകുമാർ, നാരായണൻെറ സഹോദരൻ സുരേഷ് എന്നിവർ സംബന്ധിച്ചു. തൻെറ ശിഷ്യനായ നാരായണന് മുൻ അധ്യാപകനും ഇപ്പോൾ ഇടുക്കി ജില്ല കലക്ടറുമായ എച്ച്. ദിനേശനും എച്ച്.എൽ. മോഹനനും നൽകുന്ന സാമ്പത്തിക സഹായവും ഇതേ വേദിയിൽ വെച്ച് കൈമാറി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 12:01 AM GMT Updated On
date_range 2020-12-27T05:31:55+05:30സാമ്പത്തിക സഹായം നൽകി
text_fieldsNext Story