Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഔദ്യോഗിക...

ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം

text_fields
bookmark_border
കാസർകോട്: നഗരസഭ തുരുത്തി ഡിവിഷനിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ട ബി.എസ്. സൈനുദ്ദീൻ സേവന പ്രവർത്തനത്തോടെ ഔദ്യോഗിക പ്രവത്തനങ്ങൾക്ക് തുടക്കമിട്ടു. പാവപ്പെട്ട രോഗികൾക്ക് ആശ്രയമായി കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച്. സൻെററിലേക്ക് തുരുത്തി ശാഖ മുസ്​ലിം യൂത്ത് ലീഗ് 13ാം ഘട്ട മരുന്ന് വാർഡ് മുസ്‌ലിം ലീഗ് ആക്ടിങ്​ പ്രസിഡൻറ്​ സൈനുദ്ദീൻ പട്ടിലവളപ്പിന് അദ്ദേഹം കൈമാറി. ടി.കെ. അഷ്‌റഫ്‌, ടി.എച്ച്. മുഹമ്മദ്‌ ഹാജി, ടി.എ.എം. ഷാഫി, ടി.എ. മുഹമ്മദ്‌ കുഞ്ഞി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അഷ്‌റഫ്‌ ഓതുന്നപുരം, എ.എൻ. അബ്​ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story