Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightധനസഹായം കൈമാറി

ധനസഹായം കൈമാറി

text_fields
bookmark_border
കാസർകോട്: പാമ്പുകടിയേറ്റ് മരിച്ച സ്ക്രാപ് വ്യാപാരി സുബ്രഹ്മണ്യ​ൻെറ കുടുംബസഹായ ഫണ്ട് ആദ്യ ഗഡു 50,000 രൂപ ഇന്ത്യൻ സ്ക്രാപ് മർച്ചൻറ്​സ് അസോസിയേഷൻ ജില്ല ചെയർമാൻ ഗംഗാധരൻ പൊതുവാൾ മരണപ്പെട്ട സുബ്രഹ്മണ്യ​ൻെറ ഭാര്യ കാളിക്ക് ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ കൈമാറി. അസോസിയേഷൻ ജില്ല സെക്ര​േട്ടറിയറ്റ് യോഗം ജില്ല പ്രസിഡൻറ്​ ഇബ്രാഹിം ചെമ്മനാടി​ൻെറ അധ്യക്ഷതയിൽ ഹനീഫ് ബേവിഞ്ച ഉദ്ഘാടനം ചെയ്തു. സ്ക്രാപ് കടകളിൽ കുമിഞ്ഞു കൂടുന്ന വേസ്​റ്റ്​ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സർക്കാർ തലങ്ങളിൽനിന്ന് നടപടി ഉണ്ടാവുന്നതിനുവേണ്ടി സംസ്ഥാന കമ്മിറ്റി ഇടപെടണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി അജി മാവുങ്കൽ സ്വാഗതവും ജില്ല ട്രഷറർ മുനീർ നീലേശ്വരം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story