കാസർകോട്: . രണ്ട് കടകളിൽ നിന്ന് പണം കവർന്നു. എം.ജി റോഡിലെ താഹിറ മെഡിക്കൽ ഷോപ്, കെ.ആർ പഴം-പച്ചക്കറി കടയിലുമാണ് മോഷണം നടന്നത്. മെഡിക്കൽ ഷോപ്പിലെ മേശവലിപ്പിൽ സൂക്ഷിച്ച 52,700 രൂപയും പച്ചക്കറി കടയിലെ മേശവലിപ്പിൽ സൂക്ഷിച്ച 6000 രൂപയുമാണ് കവർന്നത്. ശനിയാഴ്‌ച രാവിലെ കടയിൽ എത്തിയ ജീവനക്കാർ ഷട്ടർ തുറന്നപ്പോഴാണ് വിവരം അറിയുന്നത്. പിറകുവശത്തെ ചുമര് തുരന്ന നിലയിൽ കണ്ടതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഈ ഭാഗത്ത് സി.സി.ടി.വി കാമറകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. kavarcha നഗരത്തിൽ മോഷണം നടന്ന കടയുടെ പരിസരം പൊലീസ് പരിശോധിക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2020 12:00 AM GMT Updated On
date_range 2020-12-20T05:30:09+05:30നഗരത്തിൽ കടകളുടെ ചുമരുതുരന്ന് കവർച്ച
text_fieldsNext Story