Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഐക്യദാർഢ്യ സത്യഗ്രഹം

ഐക്യദാർഢ്യ സത്യഗ്രഹം

text_fields
bookmark_border
നീലേശ്വരം: ഗാന്ധിമാർഗ സന്നദ്ധ പ്രവർത്തക കൂട്ടായ്മ ഏകത പരിഷത്തി​ൻെറ നേതൃത്വത്തിൽ, ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഗാന്ധി സ്മൃതി മണ്ഡപത്തിൽ ധർണ സത്യഗ്രഹം സംഘടിപ്പിച്ചു. ജില്ല മദ്യനിരോധന സെക്രട്ടറി പ്രഭാകരൻ കരിച്ചേരി ഉദ്​ഘാടനം ചെയ്തു. ഏകത പരിഷത് ജില്ല കോഒാഡിനേറ്റർ ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യു. ശേഖരൻ നായർ, ബാലകൃഷ്ണൻ, യു. കലാധരൻ, കെ.പി. ബാലകൃഷ്ണൻ, ടി.കെ. ഗീതമ്മ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story