Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകാഞ്ഞങ്ങാട്​ നഗരസഭയിൽ...

കാഞ്ഞങ്ങാട്​ നഗരസഭയിൽ ദമ്പതികൾക്ക്​ വിജയം

text_fields
bookmark_border
കാഞ്ഞങ്ങാട്​: കാഞ്ഞങ്ങാട്​ നഗരസഭയിലെ 13,14 വാർഡുകളിൽ മത്സരിച്ച ദമ്പതികൾ വിജയിച്ചു. 13ാം വാർഡിലെ ബി.ജെ.പി സ്ഥാനാർഥി എം. ബൽരാജ്​, 14ാം വാർഡിൽ മത്സരിച്ച ബൽരാജി​ൻെറ ഭാര്യയും ബി.ജെ.പി സ്വതന്ത്ര സ്ഥാനാർഥിയുമായ വന്ദനയുമാണ്​ കൗൺസിലിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. 13ാം വാർഡ്​ ബി.ജെ.പിയുടെ സിറ്റിങ്​ സീറ്റാണ്​. 14ാം വാർഡ്​ യു.ഡി.എഫ്​ കുത്തകയായിരുന്നെങ്കിലും കഴിഞ്ഞ തവണ യു.ഡി.എഫ്​ റെബൽ എച്ച്​. റംഷീദ്​ ജയിച്ച വാർഡാണ്​. ഇവിടെയാണ്​​ ഇക്കുറി ബി.ജെ.പി സ്വതന്ത്രയായി മത്സരിച്ച വന്ദന ബൽരാജ്​ കുട ചിഹ്നത്തിൽ വിജയകീരിടമണിഞ്ഞത്​. പടം balraj vandana
Show Full Article
TAGS:
Next Story