Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപഴയതുപോലെ പടന്ന

പഴയതുപോലെ പടന്ന

text_fields
bookmark_border
പടന്ന ഗ്രാമപഞ്ചായത്ത്​ വാർഡ് ഒന്ന്, ഓരി: എം.പി.ഗീത സി.പി.എം (723), എ.വി.സൗമിനി കോൺഗ്രസ് (209), വാർഡ് രണ്ട്, പടന്ന കാലിക്കടവ്, യു.കെ. മുഷ്താഖ് മുസ്​ലിം ലീഗ് (570), വൈക്കത്ത് സുരാജ് സി.പി.എം (73), കെ. അജേഷ് ബി.ജെ.പി (24). വാർഡ് മൂന്ന്: കാവുന്തല. എം.കെ. സാഹിറ മുസ്​ലിം ലീഗ് (671), സി.എച്ച്. റഹ്മത്ത് എസ്.ഡി.പി.ഐ.(194), പി. നിഖില എൽ.ഡി.എഫ് സ്വതന്ത്ര (84) , വാർഡ് നാല്, പടന്ന സൻെറർ, പി.വി. മുഹമ്മദ് അസ്​​ലം മുസ്​ലിം ലീഗ് (901), പി. പ്രകാശൻ സി.പി.എം (161 ), വാർഡ് അഞ്ച്, പടന്ന കാന്തിലോട്ട്, എ.കെ. ജാസ്മിൻ മുസ്​ലിം ലീഗ് (796 ). ഷിഫ കുൽസു അഷ്‌റഫ്, സി.പി.എം (143), വാർഡ് ആറ്, പൊറോട്ട് പയ്യളം, പി. പവിത്രൻ മുസ്​ലിം ലീഗ് (622 ), സി. സുധാകരൻ, സി.പി.എം (314), വാർഡ് ഏഴ്: കിനാത്തിൽ വടക്കുപുറം. വി. ലത സി.പി.എം (931) , കെ. അശ്വതി കോൺഗ്രസ് (140), പി.വി. വസന്ത കുമാരി ബി.ജെ.പി (93), വാർഡ് എട്ട്, തടിയൻകൊവ്വൽ., ടി.വിജയലക്ഷ്മി സി.പി.എം (919), കെ.വി. ഷീജ ബി.ജെ.പി (73), കെ.കൗസല്യ കോൺഗ്രസ് (59), വാർഡ് ഒമ്പത്, തടിയൻകൊവ്വൽ നടക്കാവ്, പി.പി. കുഞ്ഞികൃഷ്ണൻ സി.പി.എം (578) , എം. സുനിൽ കുമാർ കോൺഗ്രസ് (63), എൻ . ബാലൻ ബി.ജെ.പി (58). വാർഡ് 10, ഉദിനൂർ സെൻട്രൽ മുള്ളോട്ടുകടവ്: പി.വി.അനിൽ കുമാർ കോൺഗ്രസ് (511), കുഞ്ഞികൃഷ്ണൻ സി.പി.എം (424) , ഇ.വി. ഭാസ്‌കരൻ ബി.ജെ.പി (28). വാർഡ് 11: ഉദിനൂർ മാച്ചിക്കാട്: എം. രാഘവൻ സി.പി.എം (719) , പി.പി. കുഞ്ഞികൃഷ്ണൻ കോൺഗ്രസ് (223), പി.പി. ഉണ്ണി ബി.ജെ.പി (73), വാർഡ് 12: മാച്ചിക്കാട്. മുതിരക്കൊവ്വൽ, പി. ബുഷ്‌റ കോൺഗ്രസ്,(503), പി.സി. സുബൈദ സി.പി.എം (448), ആശ തെക്കൻ സ്വതന്ത്ര. (73), ടി.കെ. സുബൈദ സ്വതന്ത്ര.(33), വാർഡ് 13, തെക്കേക്കാട്: കെ.വി. തമ്പായി സി.പി.എം (567 ), എം.ഹാജറ യു.ഡി.എഫ് സ്വതന്ത്ര (538). വാർഡ് 14: , പടന്ന തെക്കേപ്പുറം., ടി.കെ.പി. ശാഹിദ മുസ്​ലിം ലീഗ് (617)., കെ.വി. സരിത.സി.പി.എം (96), വാർഡ് 15,പടന്ന തെക്കേപ്പുറം, ടി.കെ.എം. മുഹമ്മദ് റഫീഖ് മുസ്​ലിം ലീഗ് (842 ), കെ.എ.മുഹമ്മദ് അഷ്‌റഫ്, സി.പി.എം (168), യു.പി. സുബൈർ, എസ്.ഡി.പി.ഐ (85)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story