Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരഞ്ഞെടുപ്പ്​ ഫലം /...

തെരഞ്ഞെടുപ്പ്​ ഫലം / മുളിയാർ ഗ്രാമ പഞ്ചായത്ത്

text_fields
bookmark_border
1. ചൂരിമൂല: അഡ്വ. പി.എസ്. അബ്​ദുൽ ജുനൈദ് -യു.ഡി.എഫ്​ (മുസ്​ലിംലീഗ്​): 649, അബ്​ദുൽ സവാദ് -എൽ.ഡി.എഫ്​ സി.പി.എം): 373, എം. അബ്​ദുൽ ജാഫർ -സി.പി.ഐ: 94, സി. രവി -ബി.ജെ.പി: 33. ഭൂരിപക്ഷം: 276. 2. പൊവ്വൽ: എസ്​.എം. മുഹമ്മദ്കുഞ്ഞി -യു.ഡി.എഫ്​ (മുസ്​ലിംലീഗ്​): 727, പി.എ. അഷറഫ് -സ്വത. 233, സതീഷ് താരാനാഥ് -ബി.ജെ.പി: 32. ഭൂരിപക്ഷം: 494. 3. മല്ലം: അബ്ബാസ്​ -യു.ഡി.എഫ്​ (മുസ്​ലിംലീഗ്​): 803, രാജൻ ബേപ്പ് -ബി.ജെ.പി: 541, വി. ഉദയകുമാർ -എൽ.ഡി.എഫ്​ (സി.പി.എം): 189, ഭൂരിപക്ഷം: 262. 4. ശ്രീഗിരി: എം. അനന്യ -ബി.ജെ.പി: 587, നളിനി -സ്വത.: 326, എ.കെ. അനിത -എൽ.ഡി.എഫ്​ (സി.പി.എം): 66, ഭൂരിപക്ഷം: 261. 5. പാത്തനടുക്കം, എ. ശ്യാമള -എൽ.ഡി.എഫ്​ (സി.പി.എം): 405, എൻ. ഉഷാകുമാരി -ബി.ജെ.പി: 354, എ. ധന്യ -സ്വത.: 120, ഭൂരിപക്ഷം: 51. 6. പാണൂർ: ഇ. മോഹനൻ -എൽ.ഡി.എഫ്​ (സി.പി.എം): 525, ഇ. വേണുഗോപാലൻ -യു.ഡി.എഫ്​ (കോൺഗ്രസ്​): 253, ഇ. ചന്ദ്രശേഖര -ബി.ജെ.പി: 66, ഭൂരിപക്ഷം: 272. 7. കോട്ടൂർ: പി. രവീന്ദ്രൻ -എൽ.ഡി.എഫ്​ (സി.പി.എം): 464, ഖാലിദ് ബെള്ളിപ്പാടി -സ്വത.: 331, സി. കമലാക്ഷ -ബി.ജെ.പി: 44, ഭൂരിപക്ഷം: 133. 8. കാനത്തൂർ: ജനാർദനൻ -യു.ഡി.എഫ്​ (കോൺഗ്രസ്​): 724, സി.കെ. സജിൻ കുമാർ -സ്വത.: 310, ഇ. സുധീഷ് -ബി.ജെ.പി: 53, ഭൂരിപക്ഷം: 414. 9. ഇരിയണ്ണി: പി.വി. മിനി -എൽ.ഡി.എഫ്​ (സി.പി.എം): 586, ശോഭന -യു.ഡി.എഫ്​ (കോൺഗ്രസ്​): 265, ഭൂരിപക്ഷം: 321. 10. ബേപ്പ്: സി. നാരായണി കുട്ടി -എൽ.ഡി.എഫ്​ (സി.പി.എം): 628, സി.കെ. പുഷ്പകുമാരി -യു.ഡി.എഫ്​ , (കോൺഗ്രസ്​): 149, കെ.ടി. രജനി -ബി.ജെ.പി: 103, ഭൂരിപക്ഷം: 479. 11. മുളിയാർ: വി. സത്യവതി -എൽ.ഡി.എഫ്​ (സി.പി.എം): 545, ശൈലജ മാധവൻ -ബി.ജെ.പി: 415, കെ. സുമിത്ര -യു.ഡി.എഫ്​ (കോൺഗ്രസ്​): 58, ഭൂരിപക്ഷം: 130. 12. ബോവിക്കാനം: അനീസ മൻസൂർ മല്ലത്ത്​ -യു.ഡി.എഫ്​ (മുസ്​ലിംലീഗ്): 618, രമണി ചന്ദ്രൻ -ബി.ജെ.പി: 171, ടി. മോഹിനി -എൽ.ഡി.എഫ്​ (സി.പി.എം): 86, ഭൂരിപക്ഷം: 447. 13. ബാലനടുക്കം, രമേശൻ മുതലപ്പാറ -യു.ഡി.എഫ്​ (മുസ്​ലിംലീഗ്): 785, എം. ദേവദാസൻ -എൽ.ഡി.എഫ്​ (സി.പി.എം): 319, എം. ബാലൻ -ബി.ജെ.പി: 103, ഭൂരിപക്ഷം: 466. 14. മൂലടുക്കം: റൈസ റാഷിദ് -യു.ഡി.എഫ്​ (മുസ്​ലിംലീഗ്): 666, എ.എം. ഖൈറുന്നിസ -സ്വത.: 411, സുനിത ചന്ദ്രൻ -ബി.ജെ.പി: 91, ഖൈറുന്നിസ -സ്വത.: 16, ഭൂരിപക്ഷം: 255. 15. നെല്ലിക്കാട്ട്: പി.എ. നബീസ -സ്വത.: 660, അസ്​മ -യു.ഡി.എഫ്​ (മുസ്​ലിംലീഗ്): 643, ഭൂരിപക്ഷം: 17.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story