Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightറോഡ് ഷോയിൽ താരമായി...

റോഡ് ഷോയിൽ താരമായി ചാണ്ടി ഉമ്മൻ

text_fields
bookmark_border
ചെറുവത്തൂർ: സ്ഥാനാർഥികൾക്കൊപ്പം നടത്തിയ റോഡ് ഷോയിൽ താരമായത് ചാണ്ടി ഉമ്മൻ. ചെറുവത്തൂർ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, കാസർകോട് ജില്ല പഞ്ചായത്ത് ചെറുവത്തൂർ ഡിവിഷൻ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികൾക്കൊപ്പമാണ് ചെറുവത്തൂർ ടൗണിൽ ചാണ്ടി ഉമ്മൻ റോഡ് ഷോ നടത്തിയത്. ചെറുവത്തൂർ ടൗണിൽ കാണുന്നവരോടെല്ലാം യു.ഡി.എഫിന് വോട്ടഭ്യർഥിച്ചുകൊണ്ടായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്. സ്ഥാനാർഥികൾക്കൊപ്പം കോൺഗ്രസ്, ലീഗ് പ്രാദേശിക നേതാക്കളും പരിപാടിയുടെ ഭാഗമായി മാറി.
Show Full Article
TAGS:
Next Story