Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉപഹാരം നൽകി

ഉപഹാരം നൽകി

text_fields
bookmark_border
ചെറുവത്തൂർ: മലപ്പുറം കോട്ടക്കല്ലിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സർഗലയം മദ്ഹ് ഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയ ചന്തേരയിലെ ഒ.ടി. മുഹമ്മദ് സുലൈമിന് ചന്തേര മുസ് ലിം ജമാഅത്ത് കമ്മിറ്റി, എസ്.കെ.എസ്.എസ്.എഫ് ചന്തേര ശാഖ, ഹയാത്തുൽ ഇസ്​ലാം മദ്റസ, നജ്​മുൽ ഹുദാ വിദ്യാർഥി സമാജം എന്നിവയുടെ നേതൃത്വത്തിൽ . ജമാഅത്ത് പ്രസിഡൻറ്​ എ.പി.പി.കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്​തു. മുഹമ്മദ് ഷഫീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. ടി.കെ. അബ്​ദുൽ സലാം മൗലവി, ടി.കെ. സത്താർ ഹാജി, എ.പി.കെ. കാസിം, ടി.കെ. മുനീർ, ടി.പി. സൈനുദ്ദീൻ, എ.ജി. ഹയാസ്, ടി.കെ. അഫ്​സൽ, എം. മുഹമ്മദ്, റാഷിദ് മാണിയാട്ട്, എം.ടി.പി സുലൈമാൻ ഹാജി, എം. അമീറലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story