Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightആധാർ മേള

ആധാർ മേള

text_fields
bookmark_border
കാഞ്ഞങ്ങാട്: ആധാർ സേവനങ്ങൾക്കായി ആനന്ദാശ്രമം തപാൽ ഓഫിസിൽ ഈ മാസം 14 മുതൽ 20 വരെ പ്രത്യേക കൗണ്ടർ തുറക്കും. പുതിയ ആധാർ എടുക്കലും, അഞ്ചിനും 15നും ഇടയിൽ പ്രായമുള്ളവരുടെ നിർബന്ധിത പുതുക്കലും സൗജന്യമായി ചെയ്തു കൊടുക്കും. ഫോൺ നമ്പർ, മേൽവിലാസം, ജനന തീയതി, തുടങ്ങിയവ തിരുത്തുന്നതിന് 50 രൂപ ഈടാക്കും. ഫോൺ നമ്പർ ഒഴികെ മറ്റു തിരുത്തലുകൾക്ക് ബലം നൽകുന്ന രേഖകള്‍ കൈവശം കരുതണം.
Show Full Article
TAGS:
Next Story