Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഎൽ.ഡി.എഫ് പ്രചാരണം

എൽ.ഡി.എഫ് പ്രചാരണം

text_fields
bookmark_border
നീലേശ്വരം: നീലേശ്വരം നഗരസഭ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം അഴിത്തലയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ ഉദ്​ഘാടനം ചെയ്തു. പി.വി. കുമാരൻ അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ, എം. അസിനാർ, പി. വിജയകുമാർ, സുരേഷ് പുതിയേടത്ത്, എം.ജെ. ജോയി, ജോൺ മെൻ, കരുവാക്കൽ ദാമോദരൻ, റസാക്ക് പുഴക്കര, ടി.വി. ഭാസ്കരൻ, പി.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story