Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightഅനുശോചന യോഗം

അനുശോചന യോഗം

text_fields
bookmark_border
ചെറുവത്തൂർ: പൊള്ളപ്പൊയിലിലെ വി. കുഞ്ഞിരാമൻ മാസ്​റ്ററുടെ നിര്യാണത്തെത്തുടർന്ന് കൈരളി ഓഡിറ്റോറിയത്തിൽ നടത്തി. പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.പി. സുകുമാരൻ, പി.പി. പ്രസന്നകുമാരി, ഇ. പത്മനാഭൻ, സി.വി. രാധാകൃഷ്ണൻ, കെ. കുഞ്ഞിരാമൻ, കെ. ബാലകൃഷ്ണൻ, വി.വി. കൃഷ്ണൻ, പി. രവീന്ദ്രൻ, എം.പി. സുരേഷ് കുമാർ, പി.പി. രാമചന്ദ്രൻ, പി. നബീസ, എം.വി. സുരേന്ദ്രൻ, ടി.പി. കുഞ്ഞപ്പൻ, പി.വി. ബാബു, ടി. മൂസാൻ, മഹേഷ് കുമാർ, ജയദേവൻ പെരിങ്ങേത്ത് എന്നിവർ സംസാരിച്ചു. എം. ചന്ദ്രൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story