Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവാഹന പ്രചാരണ ജാഥ

വാഹന പ്രചാരണ ജാഥ

text_fields
bookmark_border
കാസർകോട്​: കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. ജില്ല പഞ്ചായത്ത് എടനീർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ഷാഹിന സലീമി​ൻെറ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലപഞ്ചായത്തി​ൻെറ വികസനമെത്താത്ത എടനീർ ഡിവിഷനിലെ ജനങ്ങൾ ഇത്തവണ യു.ഡി.എഫി​ൻെറ കൂടെയാണെന്നും വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കുമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കുഞ്ഞികൃഷ്ണൻ നായർ, മൂസ ബി. ചെർക്കള, മാഹിൻ കേളോട്ട്, ശാന്ത കുമാരി ടീച്ചർ, ഷാഹിന സലീം, രാധാകൃഷ്ണ നായക് തുടങ്ങിയവർ സംബന്ധിച്ചു. ksd jadha: ജില്ല പഞ്ചായത്ത് എടനീർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി ഷാഹിന സലീമി​ൻെറ എടനീർ മഠം പരിസരത്ത്​ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story