Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോപുലര്‍ ഫിനാന്‍സ്:...

പോപുലര്‍ ഫിനാന്‍സ്: മുഴുവന്‍ ശാഖകളും അടച്ചുപൂട്ടണമെന്ന്​ കലക്ടർ

text_fields
bookmark_border
കാസർകോട്​: പോപുലര്‍ ഫിനാന്‍സ് ലിമിറ്റഡി​ൻെറ കാസര്‍കോട് ജില്ലയിലെ എല്ലാ ശാഖകളും ഇതി​ൻെറ അനുബന്ധ സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവിട്ടു. പോപുലര്‍ ഫിനാന്‍സ് ലിമിറ്റഡി​ൻെറയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ചുപൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കലക്ടര്‍ക്ക് കൈമാറാന്‍ ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. അടച്ചുപൂട്ടുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കി. ഈ സ്ഥാപനത്തി​ൻെറയോ ഡയറക്ടര്‍മാരുടെയോ പാര്‍ട്ട്ണര്‍മാരുടെയോ മാനേജര്‍മാരുടെയോ ഏജൻറുമാരുടെയോ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ ക്രയവിക്രയം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ല രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്​. മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജില്ല ലീഡ് ബാങ്ക് മാനേജര്‍ക്കും ഉത്തരവ് നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story