Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasaragodchevron_rightകർഷക സമരത്തിന്​...

കർഷക സമരത്തിന്​ ഐക്യദാർഢ്യം

text_fields
bookmark_border
കാഞ്ഞങ്ങാട്​: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ രാത്രി സമരം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതി കുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ്​ പത്​മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. ജമീല അഹമ്മദ്, ഡി.വി. ബാലകൃഷ്ണൻ, അഡ്വ.പി. ബാബുരാജ്, ഇസ്മായിൽ ചിത്താരി, കെ.പി. ബാലകൃഷ്ണൻ, എം. കുഞ്ഞികൃഷ്ണൻ, രവികുളങ്ങര, രമേശൻ കരുവാച്ചേരി, കെ.പി. മോഹനൻ, നിധീഷ് കടയങ്ങൻ, ഒ.വി. പ്രദീപ്, ഇംതിയാസ് പള്ളിപ്പുഴ, റാഷിദ് പള്ളിമാൻ എന്നിവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ നടത്തിയ രാത്രി സമരം ജി. രതി കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story