Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 11:59 PM GMT Updated On
date_range 2 Dec 2020 11:59 PM GMTകിസാൻ കോൺഗ്രസ് ധർണ നടത്തി
text_fieldsbookmark_border
ചെറുവത്തൂർ: ഡൽഹിയിൽ കേന്ദ്ര സർക്കാറിൻെറ കർഷകദ്രോഹ ബില്ലും മൂന്ന് കരിനിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന അനിശ്ചിതകാല സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ചെറുവത്തൂർ മണ്ഡലം കിസാൻ കോൺഗ്രസിൻെറ നേതൃത്വത്തിൽ വില്ലേജ് ഓഫിസ് പരിസരത്ത് ധർണ സമരം നടത്തി. സമരം ഡി.സി.സി. ജനറൽ സെകട്ടറി കെ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒ. ഉണ്ണികൃഷ്ണൻ, കെ.കെ. കുമാരൻ, പത്താനത്ത് കൃഷ്ണൻ, ഉദ്ദേശ് കുമാർ, സി. ചിത്രാകരൻ, എം.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story