Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിമതരെ പുറത്താക്കി...

വിമതരെ പുറത്താക്കി കോൺഗ്രസ്

text_fields
bookmark_border
കാസർകോട്: സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയ വെസ്​റ്റ്​ എളേരി, കള്ളാർ പഞ്ചായത്തുകളിലെ വിമതരെ കോൺഗ്രസ് പുറത്താക്കി. പാർട്ടി സ്​ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കള്ളാർ പഞ്ചായത്തിലെ പ്രേമ സുരേഷ് (10ാം വാർഡ്), വെസ്​റ്റ്​ എളേരി പഞ്ചായത്തിലെ ലക്ഷ്മി ഭാസ്കരൻ (13ാം വാർഡ്), എൻ.വി. പ്രമോദ് (ഒമ്പതാം വാർഡ്), സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ കെ.കെ. തമ്പാൻ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story